Citymapia

മഹാരാഷ്ട്രയിൽ യേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ സുവിശേഷവിരോധികൾ ആക്രമിക്കാൻ പദ്ധതിയിട്ടു(Pastor targeted by fanatics for his faith in Jesus, Maharashtra)

മഹാരാഷ്ട്രയിൽ  യേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ സുവിശേഷവിരോധികൾ  ആക്രമിക്കാൻ പദ്ധതിയിട്ടു(Pastor targeted by fanatics for his faith in Jesus, Maharashtra)

മഹാരാഷ്ട്ര : “രോഗശാന്തിക്കായി ഞാൻ എന്റെ ഭാര്യയെ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി, ക്ഷേത്രങ്ങൾ, മന്ത്രവാദികൾ എന്നിവരുൾപ്പെടെ ഞങ്ങൾ പൂജകൾക്കായി ധാരാളം പണം ചിലവഴിച്ചുവെങ്കിലും ആശ്വാസമായില്ല”പ്രിയയുടെ ഭർത്താവ് പാസ്റ്റർ രവി പറഞ്ഞു. ദമ്പതികൾ പരിശുദ്ധമാവിലുള്ള ക്രിസ്‌തീയ പ്രാർത്ഥനയെ കുറിച്ചും, വിശ്വാസികൾ പ്രാർത്ഥിക്കുമ്പോൾ ദൈവം അത്ഭുതകരമായി വിടുവിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. 

4 വർഷം മുമ്പ് പ്രിയയ്ക്ക് ദുരാത്മാവിൽ നിന്ന് മോചനം ലഭിച്ചത്. പരിശുദ്ധാത്മാവാം ദൈവം അവളുടെ ഹൃദയത്തെ സ്പർശിക്കുകയും അവളെയും അവളുടെ ഭർത്താവിനെയും പരിശുദ്ധാതമാവിൽ നിറയ്ക്കുകയും ചെയ്തു. അതിന്റെ തൽഫലമായി ക്രിസ്തുയേശുവിനെ അനുഗമിക്കാൻ തുടങ്ങി.“ഞങ്ങളുടെ സമൂഹത്തിൽ നിന്നുള്ള ചില സുവിശേഷവിരോധികൾ ഇത് കണ്ട് അസൂയ ഉണ്ടായി. യാതൊരു ചെലവും കൂടാതെ ഒരു ഡോക്ടറുടെയോ, മന്ത്രവാദികളുടെയോ അടുക്കലേക്ക് പോകാതെ, വിദൂര സ്ഥലങ്ങളിൽ പോകാതെ, ആളുകൾ സൗഖ്യം പ്രാപിക്കുന്നു. ഭവനത്തിൽ അവർ വന്ന് ഇരുന്നുകൊണ്ടു പാസ്റ്ററോടും കുടുംബത്തോടും ചോദിച്ചു, ‘ആരാണ് ഈ ദൈവം?’ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾ തുടരുകയാണെങ്കിൽ, അവരുടെ എല്ലാ ഗോത്രവും, എല്ലാവരും ക്രിസ്തുവിനെ സ്വീകരിച്ച് അവരുടെ ബിസിനസ്സ് നശിപ്പിക്കുമെന്ന മന്ത്രവാദികളുടെ ഇടയിൽ ആശങ്ക ഉണ്ടാക്കി. എന്ന് പാസ്റ്റർ രവി റിപ്പോർട്ട് ചെയ്തു. അതിനാൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾ ഉടൻ നിർത്താൻ സുവിശേഷ വിരോധികൾകൾ തീരുമാനിച്ചു. ക്രിസ്‌ത്യൻ ആരാധനാ യോഗങ്ങളിലൂടെ നിരവധി ആളുകൾ സുഖം പ്രാപിക്കുകയും, പാസ്റ്റർ രവിയുടെ ഗോത്രത്തിലെ സുവിശേഷവിരോധികൾ അവർക്കെതിരെ തിരിയാൻ ആളുകൾ ആകർഷിക്കപ്പെടുകയും ചെയ്തു.  ഭീഷണിപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ അവർ ഉപയോഗിച്ചു.