അക്സ മോൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
രണ്ടാഴ്ചയായി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം S A T ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു
ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുണ്ടറ സെന്ററിൽ ഐപ്പള്ളൂർ സഭയിലെ ശുശ്രൂഷകൻ ആയ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ രാജൻ തോമസിന്റെ ഇളയ മകൾ അക്സ (14) ഇന്ന് ജൂൺ 13 വ്യാഴാഴ്ച്ച വെളുപ്പിന് നാല് മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രണ്ടാഴ്ചയായി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം S A T ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ശവസംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് ദെെവമക്കൾ പ്രത്യേകം പ്രാർത്ഥിക്കുക.