Feature

ഇഞ്ചി ചായയുടെ ഗുണങ്ങള്‍ അറിയാം ; ഇനി ഇത് ശീലമാക്കാം..

ഇഞ്ചി ചായയുടെ ഗുണങ്ങള്‍ അറിയാം ; ഇനി ഇത് ശീലമാക്കാം..

ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് ഉത്തമമാണ്.