ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണി മുതൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും പരസ്യയോഗവും ക്രമീകരിച്ചിട്ടുണ്ട്.
News
സംസ്കാരം പിന്നീട്.
രജിസ്ട്രേഷന് കാലയളവ് അവസാനിച്ചതിന് ശേഷമാണ് വിസ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. അതിനാല്‍ ആദ്യ ദിവസം തന്നെ തിരക്കുകൂട്ടി അപേക്ഷിക്കേണ്ടതില്ല.
സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ ഉക്രെയ്ന് നിശ്ചയദാര്‍ഢ്യം ചെയ്തിരിക്കുന്നു”- സെലെന്‍സ്കി പറഞ്ഞു.
ഇംഫാല്‍-ദിമാപൂര്‍ ഹൈവേയില്‍ കുക്കി സമുദായാംഗങ്ങള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.
പണം ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തിലാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 1993 ല്‍ ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടത്
ഇവിടെയും നിയമങ്ങളുണ്ട്. എന്നാല്‍ മാഫിയകളുടെ നക്കാപ്പിച്ച വാങ്ങി നടപടി സ്വീകരിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറുകയാണെന്ന് അദേഹം വ്യക്തമാക്കി.
പ്രപഞ്ചത്തിന്റെ രഹസ്യം ഗണിതശാസ്ത്രഘടനകള്‍ കൂടി അടിസ്ഥാനമാക്കിയുള്ളതാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു
കൊച്ചു മക്കൾ: അമൽ, ജോയൽ, ജയ്ഡൻ, ക്രിസ്റ്റി, ജോയാൻ, ഹാന്നാ, കെയ്റ്റ്ലിൻ