മഹാരാഷ്ട്ര WDCM അസംബ്ലീസ് ഓഫ് ഗോഡ് പുതിയ ഭരണസമിതി നിലവിൽ വന്നു

0 1,818

മുംബൈ: ഫെബ്രുവരി 8 ന് മുംബൈ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിന്റെ ഓഡിറ്റോറിയത്തിൽ പ്രദേശിക സഭകളിൽ നിന്നും കടന്നുവന്ന ദൈവദാസന്മാരും സഭാ പ്രതിനിധികളും ചേർന്ന്
വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര സ്പെഷ്യൽ ജനറൽബോഡി മീറ്റിംഗ് നടത്തപ്പെട്ടു.
2022- 23 വർഷ കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
WDCM സൂപ്രണ്ട് ആയി റവറന്റ് വി ഐ യോഹന്നാൻ,അസിസ്റ്റൻറ് സൂപ്രണ്ട് റവ. ഫിലിപ്പ് ജോൺ,സെക്രട്ടറി റവ. എൻ ബി. ജോഷി, ട്രഷറർ റവ.ജോൺസൺ. ടി ,കമ്മിറ്റി മെമ്പർ റവ.ജോർജ് ജോർജ്ജ് എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു.

Get real time updates directly on you device, subscribe now.

%d bloggers like this: