ജയ്‌ മസ്സി മീഡിയായുടെ നേതൃത്വത്തിൽ ദ്വിദിന ക്രിസ്ത്യൻ ലീഡർഷിപ്പ് വെബിനാർ

0 963

ജയ്‌ മസ്സി മീഡിയായുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ക്രിസ്ത്യൻ ലീഡർഷിപ്പ് വെബിനാർ സെപ്റ്റംബർ 14 ഉം 15 ഉം (തിങ്കൾ, ചൊവ്വാ) തീയതികളിലായി വൈകിട്ട് 6 മണിമുതൽ 8 വരെ നടത്തപ്പെട്ടുന്നു.
Zoom പ്ലാറ്റ്‌ഫോമിൽ ആയിരിക്കും വെബിനാർ സംഘടിപ്പിക്കുന്നത്.
“ക്രിസ്തുവിനെപ്പോലെ നയിക്കുക” (Lead like Christ) എന്നവിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ വേദാദ്ധ്യാപകനും നാഗ്പ്പൂർ മിഷൻ ഇൻഡ്യാ സ്ഥാപകനുമായ ഡോക്ടർ.സജി.കെ.ലൂക്കോസ്‌ -യു.എസ്‌.എ, പാസ്റ്റർ ജോൺ ജോർജ്ജ്‌, മുംബൈ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നടപ്പെടുന്ന പരിശീലന ക്ലാസ്സുകളിൽ ആദ്യം രെജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
+91 9904345777 / +91 9855776161