മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിൻ നിത്യതയിൽ പ്രവേശിച്ചു.

ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു.

0 2,443
അടൂർ : മണക്കാല ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിൻ (46 വയസ്സ്) മെയ്‌ 9 തിങ്കളാഴ്ച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ : ശ്രീമതി ലിൻസി ബിജു. മകൾ : ഷാരോൺ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.