പ്രാർത്ഥനക്ക്

0 521

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി എ ഇവഞ്ചിലിസം കൺവീനർ പാസ്റ്റർ.ലിജോ കുഞ്ഞുമോൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ശ്വാസതടസ്സം നേരിട്ടത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ശ്വാസ തടസ്സം കൂടുതൽ ആയി അനുഭവപ്പെടുന്നതിനാൽ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നു.
ദൈവമക്കളുടെ പ്രാർത്ഥന ചോദിക്കുന്നു.