പ്രാർത്ഥനയ്ക്ക്

0 617

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഔദ്യോഗിക നാവായ സുവിശേഷനാദം മാസികയുടെ പബ്ലിഷർ ബ്രദർ ബ്ലസിൻ ജോൺ മലയിൽ, ശാരീരിക അസ്വസ്ഥതകൾ നിമിത്തം പ്രയാസത്തിലായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഏവരും പ്രാർത്ഥനയിൽ ഓർക്കുക.

സ്റ്റേറ്റ് ഓഫീസ്