ജോർജ്ജ് ദാനിയേൽ (72) നിത്യതയിൽ.

0 738

ജോർജ്ജ് ദാനിയേൽ (72) നിത്യതയിൽ.
താനെ: നാരകത്താനി: പന്ത്രണ്ട് പാറയിൽ ദാനിയേലിന്റെ മകനും താനെ ഐ.പി.സി. ചർച്ച് അംഗവുമായ ജോർജ്ജ് ദാനിയേൽ ഇന്ന് വെളുപ്പിന് കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്ക്കാരം ഇന്ന് 2.30ന് മുളുണ്ട് ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ : ബിജി ജെയ്‌സൺ, ബിജിലി ജോർജ്ജ്.
മരുമകൻ : ജെയ്‌സൺ തോമസ്
കൊച്ചുമകൻ: ആഷേർ ജെയ്‌സൺ.