വചനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സഭയെ പക്വതയിലേക്ക് നയിക്കുവാൻ കഴിയൂ.
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയനിലുള്ള കർതൃദാസന്മാരോട് സംസാരിക്കുകയായിരുന്നു പാസ്റ്റർ ഷിബു തോമസ്.
മുംബൈയിൽ ബദലാപൂരിൽ ഉള്ള മഹാനയീം ആശ്രമത്തിൽ വച്ച് നടക്കുന്ന കോൺഫറൻസിൽ 300 ലധികം ദൈവദാസന്മാർ പൂർണ്ണസമയം പങ്കെടുത്തു.