ഗുഡ്ന്യൂസ് ചാരിറ്റി ബോർഡ് ചെയർമാനും ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ബ്രദർ രാജു മാത്യു (രാജുച്ചായൻ 65)താൻ പ്രിയം വെച്ച കതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്, ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക. ഗുഡ്‌ന്യൂസ് ചെയർമാനായിരുന്ന വി. എം. മാത്യു സാറിൻറെ മകനാണ്