ന്യൂ ലൈഫ് ഏ.ജി നടത്തുന്ന സുവിശേഷ യോഗം

എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ 9.00 വരെയാണ് യോഗങ്ങള്‍.

0 1,007

പന്‍വേല്‍: ന്യൂ ലൈഫ് ഏ.ജി. ചര്‍ച്ച്, (കാണ്‌ഠേശ്വര്‍) നേതൃത്വം നല്‍കുന്ന സുവിശേഷയോഗങ്ങള്‍ ആഗസ്റ്റ് 2-4 വരെ ന്യൂ പന്‍വേല്‍ ഈസ്റ്റ് സെക്ടര്‍ 2 കര്‍ണ്ണാടക സംഗ് ഹാളില്‍ (ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് സമീപം) നടക്കും. സൗത്ത് ഇന്‍ഡ്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ റവ. വി. റ്റി. ഏബ്രഹാം, മഹാരാഷ്ട്ര ഏ.ജി. സൂപ്രണ്ട് റവ. വി. ഐ. യോഹന്നാന്‍ എന്നിവര്‍ ഈ യോഗങ്ങളില്‍ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ 9.00 വരെയാണ് യോഗങ്ങള്‍. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോഷി എന്‍.ബി. നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9967517539, 9769841588

Get real time updates directly on you device, subscribe now.

%d bloggers like this: