മംഗലംഡാം: IPC ശാലേം നെമ്മാറ സഭാ അംഗം തോണ്ടലിൽ വീട്ടിൽ Sis.ഗ്രേസി സ്റ്റീഫൻ (70) ഇന്ന് 25.06.2022 ശനിയാഴ്ച്ച രാവിലെ 10.10നു കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്ക്കാര ശുശ്രൂഷ നാളെ 02.00 മണിക്ക് മംഗലം ഡാമിലുള്ള ഭാവനത്തിൽ ആരംഭിച്ചു 04.00 മണിക്ക് വള്ളിയോടുള്ള സഭാ സെമിത്തേരിയിൽ… മക്കൾ: സ്റ്റിസിൻ, സ്റ്റിമിൻ, സ്റ്റിവിൻ മരുമക്കൾ: Pr.ലിജോ ജോസ്, Pr. വിനയൻ V, ഹിൽഡ സ്റ്റിവിൻ 9048432226