കുവൈറ്റ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അഹമ്മദി കുവൈറ്റ് സഭാംഗമായ കോട്ടയം സ്വദേശി ബ്രദർ ജയ്പോൾ ഫെബ്രുവരി 20 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.