ജെയിംസ് ജോർജ്ജ് നിത്യതയിൽ

നാഗ്പൂർ ടൌൺ സഭാംഗമായിരുന്നു പരേതൻ

0 1,506

നാഗ്പൂർ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ, നാഗ്പൂർ ടൌൺ സഭാംഗം ബ്രദർ ജെയിംസ് ജോർജ്ജ് (58) 03-01-2020 വെള്ളിയാഴ്ച്ച രാവിലെ താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശവസംസ്ക്കാര ശുശ്രൂഷകൾ ഉണ്ട്‍ഖാനാ ദൈവസഭയുടെ (നാഗ്പൂർ ടൗൺ) നേതൃത്വ ത്തിൽ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 2 മണിക്ക് ജരിപട്ക ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.