കുഞ്ഞമ്മ ശാമുവേൽ(68) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 900

വെണ്മണി: കൊച്ചുകളീക്കൽ ശ്രീ.കെ.എം സമുവേലിന്റെ സഹധർമ്മിണി കുഞ്ഞമ്മ ശാമുവേൽ(68) കർത്താവിൽ നിന്ദ്ര പ്രാപിച്ചു. സംസ്കാരം 07-09-2020 രാവിലെ 10 മണിക്ക്
മക്കൾ :മിനി, ബിനു, ബ്ലെസ്സൺ

സംസ്ക്കാരശുശ്രൂഷകൾ തത്സമയം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.