പാലാ നീലൂർ വള്ളോംപുരയിടത്തിൽ റിട്ടയേർഡ് മെർച്ചെന്റ് നേവി ഓഫീസർ ശ്രീ മാത്യു ജോസഫ് (പാപ്പച്ചൻ, 92 വയസ്സ്) അമേരിക്കയിൽ നിര്യാതനായി.
Related Posts
ഭാര്യ : പാലാ കാരപുഴക്കൽ കുടുംബാംഗം ശ്രീമതി റോസ് മാത്യു. മക്കൾ : ലിയോ, ലൂയിസ്, ഡോ. ലിസൺ, ലീൻ, ഡോ. ലിറ്റി. മരുമക്കൾ : ആനി കണിച്ചാക്കുഴി, നിജി കണിയാമ്പുറം, ജോസി എബ്രഹാം കളത്തിപറമ്പിൽ, ഷെല്ലി ചിങ്ങത്തറ, ഡോ. ഉമേഷ് (എല്ലാവരും യു എസ് എ).
സംസ്കാരം പിന്നീട് അമേരിക്കയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.