നവി മുംബൈ പെന്തെക്കോസ്തൽ കൂട്ടായ്മയുടെ ത്രിദിന കൺവൻഷൻ നവംബർ 23 മുതൽ.

0 623

നവി മുംബൈയിലെ പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മയായ നവി മുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിൻ്റെ (എൻ. എം. പി. എഫ്.) 2020 ലെ വാർഷിക കൺവൻഷൻ നവംബർ മാസം 23,24,25 തീയതികളിലായി നടത്തപ്പെടുന്നു. പ്രശസ്‌ത കൺവൻഷൻ പ്രാസംഗികരായ പാസ്റ്റർ പോൾ മാത്യു (ഹിന്ദി), പാസ്റ്റർ കെ. ജെ. തോമസ്, പാസ്റ്റർ ഷിബു തോമസ് തുടങ്ങിയവർ പ്രസംഗിക്കും. സിസ്റ്റർ പെർസിസ് ജോൺ, ബ്രദർ തോമസ് ബി. ജോർജ്ജ്, ബ്രദർ എബിൻ അലക്സ് തുടങ്ങിയവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.
സൂം (Zoom) പ്ലാറ്റഫോമിലൂടെ നടത്തപ്പെടുന്ന ഈ മീറ്റിഗുകൾ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 വരെയായിരിക്കും.

വാർത്തയ്ക്കവലംബം:
പാസ്റ്റർ റെജി തോമസ് (ഫെയ്‌സ്ബുക്ക് പോസ്റ്റ്)

Posted by Reji Thomas Mavelikara on Friday, October 16, 2020