പാസ്റ്റർ കെ. റ്റി. സാമുവേൽ നിത്യതയിൽ

0 1,155

ബദ്‌ലാപുർ, മുംബൈ: ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയനിലെ ഏറ്റവും പ്രായം കൂടിയ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ. റ്റി. സാമുവേൽ (82) കർത്താവിൽ നിദ്രപ്രാപിച്ചു.
പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായിരുന്ന പാസ്റ്റർ സാമുവേൽ 1960 ലാണ് ഉപജീവനാർത്ഥം മുംബൈയിലെത്തുന്നത്. പരേതയായ ചിന്നമ്മ സാമുവേലാണ് ഭാര്യ. മക്കൾ: മേഴ്‌സി, ജെസ്സി, ജെയിംസ്, ജോയ്‌സൻ.
കൂടുതൽ വിവരങ്ങൾ പിന്നാലെ.