പാസ്റ്റർ ഒ. എം. രാജുകുട്ടിയുടെ നേതൃത്വത്തിൽ പെന്തക്കോസ്തു സഭാ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

0 724

തിരുവനന്തപുരം: പെന്തെക്കോസ്ത് ഇന്റർ ചർച്ച്‌ കൗൺസിൽ (PICC) നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്തി. IPC, WME, Sharon Fellowship, Church of God Kerala State, Church of God (Region) എന്നീ സഭകളെ പ്രതിനിധീകരിച്ചു പാസ്റ്റർമാരായ ഓ. എം. രാജുകുട്ടി, എം. പി. ജോർജ്കുട്ടി, ജോൺസൻ കെ. സാമുവേൽ, കെ. സി. സണ്ണിക്കുട്ടി, ജോസ് ബേബി, ഡോ. എം. കെ. സുരേഷ്, സതീഷ് തങ്കച്ചൻ, ജെറിൻ രാജുകുട്ടി, സജീവ് റ്റി. രാജൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. രാജു എബ്രഹാം MLA നേതൃത്വം വഹിച്ചു.