ഗോരഖ്പൂർ (ഉത്തർപ്രദേശ്) : ഗോരഖ്പൂരിലെ സെൻറ് ആൻഡ്രുസ് കോളേജ് അദ്ധ്യാപകനും സി. എൻ. എ. ധരംപൂർ ചർച്ചിന്റെ പാസ്റ്ററുമായിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡേവിഡ് ആൻഡ്രിയാസിന്റെ മകൾ ഡേവിനാ മേജർ (43 ) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഖുശിനഗർ ജില്ലയിലെ ആഹിറയുലി പ്രൈമറി സ്‌കൂൾ പ്രിൻസിപ്പൽ ആയിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും ബി.ആർ. ഡി. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഡേവിനാ അല്പസമയത്തിനകം മരണപ്പെട്ടു.