പാസ്റ്റർ എബ്രഹാം ജോൺ കർത്യ സന്നിധിയിൽ

0 595

ഉത്തരേന്ത്യൻ മിഷനറിയും, വേദ അധ്യാപകനും, ഐ.പിസി സാമ (ഗുജറാത്ത്) ശുശ്രൂഷകനും, കെ.ഇ ഗുജറാത്ത് ചാപ്റ്റർ അംഗവുമായിരുന്ന പാസ്റ്റർ എബ്രഹാം ജോൺ , കർത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. തന്റെ ഭാര്യ ബെറ്റി, 2 കുഞ്ഞുങ്ങൾ. അവരെ ഓർത്ത് പ്രാർത്ഥിക്കുക. ഉയർപ്പിൻ സുപ്രഭാതത്തിൽ ദൂതർ വീണമീട്ടും സംഘത്തിൽ ആ പൊൻ കിരീട കൂട്ടത്തിൽ പ്രിയ ദൈവദാസനെയും കാണാം എന്ന പ്രത്യാശയോടെ വിട. കർമ്മേൽ മീഡിയ വിഷൻ മിനിസ്ട്രിയുടെ എല്ലാവിധ പ്രത്യാശയും.

വാർത്ത: ഷിബു മാത്യു, അഹമ്മദാബാദ്

Get real time updates directly on you device, subscribe now.

%d bloggers like this: