പാസ്റ്റർ പി. ജോയി നിത്യതയിൽ

0 574

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ കീഴിൽ മാമ്പിലാലി സഭാ ശുശ്രുഷകൻ പാസ്റ്റർ പി . ജോയി താൻ പ്രിയം വെച്ച കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങൾ ആയി ആശുപത്രി ചികിത്‌സയിൽ ആയിരുന്നു വയലാ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്.
ഭാര്യ:
മക്കൾ : പ്രിൻസൺ , പ്രിൻസി
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രേത്യേകം പ്രാർത്ഥിക്കുക.