പാസ്റ്റർ പി.പി. ജോൺ കർത്താവിൽ നിദ്രപ്രാപിച്ചു

പന്തളം ദൈവസഭയുടെ മുൻ ശുശ്രൂഷകനായിരുന്നു പരേതൻ

0 1,092

പന്തളം സഭയുടെ മുൻ ശ്രുശൂഷകൻ പാസ്റ്റർ പി.പി. ജോൺ (64) ഇന്നു രാവിലെ 4 മണിക്ക് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രുഷ നാളെ ആഗസ്റ്റ് 6 ന് ചൊവ്വ രാവിലെ 9 മണിക്ക് തുമ്പമണ്ണിലുള്ള ഭവനത്തിൽ ആരംഭിച്ചു 1 മണിക്ക് ആനന്ദപ്പള്ളി ദൈവസഭയുടെ നേതൃത്വത്തിൽ ഇലവുംതിട്ട ആളൂര്‍ കോട്ടുള്ള കുടുംബകല്ലറയിൽ നടക്കും. .ഭാര്യ: ചിന്നു ജോണ്‍ പാലക്കാട് ചുണ്ടാനകുടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്ഷോ,ബെറ്റ്സി,നോയേല്‍ (ദോഹ-ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗങ്ങള്‍ )മരുമക്കള്‍: മെറി ചെങ്ങന്നൂര്‍,തോമസ്‌ യോഹന്നാന്‍ കായംകുളം,ബിജി നിലമ്പൂര്‍.
Contact Number :7907136977,9847117292