അനുഗ്രഹീത ക്രിസ്തീയ ഗായകൻ ബ്രദർ പ്രെയിസ് ചെങ്ങന്നൂരിന് MBA പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ്

0 562

പാണ്ടനാട്: തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ MBAയ്ക്ക് ഫസ്റ്റ് ക്ലാസ്

ബെഥേൽ മ്യൂസിക് കൊയർ ടീമിന്റെ ശുശ്രുഷകനായ ബ്രദർ പ്രെയിസ് ചെങ്ങന്നൂർ അവസാന എംബിഎ പരീക്ഷയ്ക്ക് മിന്നുന്ന വിജയം നേടി. ചെങ്ങന്നൂരിൽ പാണ്ടനാടാണ് സ്വദേശം

ബെഥേൽ പെന്തെകോസ്തു മിഷൻ ഇന്ത്യ ദൈവസഭയുടെ സ്ഥാപകനും ശുശ്രുഷകനുമായ പാസ്റ്റർ രാജു തോമസിന്റെയും സിസ്റ്റർ അച്ചാമ്മ രാജുവിന്റെയും മകനാണ് പ്രെയിസ്