പാസ്റ്റർ ഷൈലുവിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക.

0 828

ഛത്തിസ്ഗഢിൽ കൊണ്ടഗാവിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായി കർത്താവിന്റെ വേല ചെയ്യുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഷൈലുവും തന്റെ ഭാര്യയും രണ്ടു മക്കളും കോവിഡ് ബാധിച്ച് ഭാരപ്പെടുന്നു. പാസ്റ്റർക്ക് കടുത്ത തലവേദനയും പനിയും ഛർദിലും ഉണ്ട് . ഭാര്യക്ക് നല്ല ശ്വാസം മുട്ടലും ഉണ്ട്. അവരുടെ എല്ലാവരുടെയും പരിപൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കുക.