പാസ്റ്റർ ജോജു ജോണിന് വേണ്ടി പ്രാർത്ഥിക്കുക.

0 471
ശ്രീനഗർ : ജമ്മു കശ്മീരിൽ കർത്തൃവേലയിൽ ആയിരിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോജു ജോണും തന്റെ ഭാര്യയും കോവിഡ് ബാധിച്ച് ജലന്തർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പാസ്റ്റർ ജോജു ജോൺ കോവിഡ് ബാധയെ തുടർന്നുണ്ടായ ന്യൂമോണിയ മൂലം ലങ്സിന്റെ 85 ശതമാനം ബാധിക്കപ്പെട്ട് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. ഭാരിച്ച ഹോസ്പിറ്റൽ ചിലവ് ഈ പ്രിയ കുടുംബത്തിന് താങ്ങുവാനും കഴിയുന്നില്ല. എല്ലാ പ്രിയ ദൈവമക്കളുടെയും ശക്തമായ പ്രാർത്ഥനയും സഹായസഹകരണങ്ങളും ഈ സാഹചര്യത്തിൽ ദൈവനാമത്തിൽ ആവശ്യപെടുന്നു.
പാസ്റ്റർ ജോജു ജോൺ : 9419134546
A/c: State Bank of India
A/c: Name: Joju John T.B
A/c no: 20147234466
Branch: 18/B, Shastrinagar, Jammu
IFSC: SBIN 0011857