സുവിശേഷകൻ തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജ് (33) നിത്യതയിൽ

0 656

സുവിശേഷകൻ തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജ് (33) നിത്യത

അറ്റ്ലാന്റ : പ്രസിദ്ധ സുവിശേഷകനും എക്സൽ മിനിസ്ട്രിസ് ചെയർമാനുമായ റവ തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജ് (33) നിത്യതയിൽ ചേർക്കപ്പെട്ടു . മാനസികവും ശാരീരികവും ആയി രോഗിയായി ചില നാളുകളായി ഭാരപ്പെടുകയായിരുന്നു. സംസ്‍കാരം പിന്നീട് . ഭർത്താവു . ജോസി, മക്കൾ എലിയ (3) ആഷിലിൻ (6മാസം) ആ കുടുംബത്തിനായി പ്രാർത്ഥിക്കുക