സിബി അജിമോൻ (50) നിത്യതയിൽ

ചില മാസങ്ങളായി ക്യാൻസർ രോഗത്താൽ ഭാരപ്പെട്ടിരുന്നു.

0 1,047

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻ ട്രൽ വെസ്റ്റ് റീജിയൻ കല്യാൺ ഈസ്റ്റ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ അജിമോൻ . കെ ഈപ്പന്റെ (അജിഗോഡ്സൺ) സഹധർമ്മണിയും,എരുമേലി കാട്ടുമറ്റത്തിൽ കുടുംബാംഗവുമായ സിബി അജിമോൻ (50) ഇന്ന് ഉച്ചക്ക് 1 മണിക്ക് താൻ പ്രിയംവെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി ക്യാൻസർ രോഗത്താൽ ഭാരപ്പെട്ടിരുന്നു. സംസ്കാരം 2023,ഫെബ്രുവരി 27-കാം തിയതി രാവിലെ 9 മണീക്ക് മുംബൈ വിത്തൽവാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. മക്കൾ സ്റ്റെഫി, ഇവാഞ്ചലിസ്റ്റ് ഐസക്ക്, ഈപ്പൻ, മരുമകൻ ജിജോ