സോഹാർ ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി യിൽ ഉപവാസ പ്രാർഥനയും ഉണർവ്വ് യോഗങ്ങളും.
പാസ്റ്റർ മോൻസി കെ വിളയിൽ (മുംബൈ) മുഖ്യ പ്രസംഗകൻ.
സോഹാർ (ഒമാൻ). ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി സഭയുടെ ഉപവാസ പ്രാർത്ഥനയുടെ സമാപന ദിനങ്ങളായ ഡിസംബർ 19 മുതൽ 31 വരെ നടക്കുന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർ മോൻസി കെ. വിളയിൽ ( മുംബൈ)വെളിപ്പാട് പുസ്തകം ആധാരമാക്കി പ്രസംഗിക്കും. പകൽ യോഗങ്ങൾ 10. മുതൽ 1 മണി വരെയും രാത്രി യോഗങ്ങൾ 7 മണി മുതൽ 9. 30 വരെയും നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:0096894747632.