വസന്ത് ഖണ്ഡാഗ് ലെ (58) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 559

നെവാസ/ അഹമ്മദ്നഗർ: കാമോട്ടെ ചർച്ച് ഓഫ് ഗോഡ് അംഗം അഹമ്മദ്നഗർ, നെവാസ താലൂക്കിൽ ഭെണ്ട വില്ലേജിൽ വസന്ത് ഖണ്ഡാഗ് ലെ (58) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം ഇന്ന് (21-11-2020) 2 മണിക്ക്.

ഭാര്യ: രേഖ വസന്ത്
മക്കൾ : സച്ചിൻ ഖണ്ഡാഗ് ലെ, സുധീർ ഖണ്ഡാഗ് ലെ, പ്രിയാ യുഗാന്തർ കാംബ്ലെ.
മരുമക്കൾ: വിദ്യാ സച്ചിൻ, ശിവാനി സുധീർ, യുഗാന്തർ കാംബ്ലെ.