ബ്രദർ വി. പി. ജോസഫ് നിത്യതയിൽ

0 876

വി. പി. ജോസഫ് നിത്യതയിൽ

ഡോംബിവ്‌ലി / മുംബൈ:
റാന്നി ഇട്ടിയപ്പാറ വാണിയേടത്തു പരേതനായ ഫിലിപ്പ് ഇട്ടിയവറയുടെ മൂന്നാമത്തെ മകനും ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയനിൽ ഡോംബിവ്‌ലി ഈസ്റ്റ് സഭംഗമായ ബ്രദർ വി. പി. ജോസഫ് (ബേബി) അല്പസമയം മുമ്പ് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: വത്സമ്മ, മക്കൾ: റ്റിനു, റ്റെന്നി. ശവസംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഡോംബിവ്‌ലി ക്രിസ്ത്യൻ സെമിത്തേരിയിൽ

നെരൂൾ ദൈവസഭാംഗവും ഇപ്പോൾ ഡാളസ്സിൽ താമസിക്കുന്ന ബ്രദർ ഇട്ടിയവിരാ ഫിലിപ്പിൻ്റെ ഇളയ സഹോദരനാണ്.