News

ചൂരല്‍മല ദുരന്തം: എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്ററിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചൂരല്‍മല ദുരന്തം: എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്ററിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുണ്ടക്കൈയില്‍ സൈന്യം താത്കാലിക പാലം സ്ഥാപിച്ചു, നൂറിലധികം പേരെ മുണ്ടക്കൈ മലയില്‍ നിന്ന് താഴെയെത്തിച്ചു

മുണ്ടക്കൈ ടൗണ്‍ ഒറ്റയടിക്ക് കാണാതായി . അഭയം തേടി ഓടിക്കയറിയത് കുന്നിൻ മുകളിലേക്ക്..

മുണ്ടക്കൈ ടൗണ്‍ ഒറ്റയടിക്ക് കാണാതായി . അഭയം തേടി ഓടിക്കയറിയത് കുന്നിൻ മുകളിലേക്ക്..

വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈയില്‍ 150 ഓളം പേര്‍ കുന്നിൻ മുകളില്‍ കുടുങ്ങിക്കിടക്കുന്നു.

പണം ആവശ്യമില്ല..! വരും ദിവസങ്ങളിലും പകലും രാത്രിയും ദുരന്തമുഖത്തുള്ള എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്, മനസ്സ് നിറയ്ക്കുന്ന തീരുമാനവുമായി ഷെഫ് സുരേഷ് പിള്ള

പണം ആവശ്യമില്ല..! വരും ദിവസങ്ങളിലും പകലും രാത്രിയും ദുരന്തമുഖത്തുള്ള എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്, മനസ്സ് നിറയ്ക്കുന്ന തീരുമാനവുമായി ഷെഫ് സുരേഷ് പിള്ള

വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും അവിടെ ദുരന്തം അനുഭവിക്കുന്നവർക്കുമായി ആയിരത്തോളം ആളുകള്‍ക്കുള്ള ഭക്ഷണം സഞ്ചാരി റസ്റ്റോറന്റില്‍ ഒരുക്കുകയാണ് എന്നാണ് അദ്ദേഹം...

അതിശക്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടും

അതിശക്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടും

സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

വയനാട് ദുരന്തം ഹൃദയഭേദകം; സഹായങ്ങളുമായി കൈ കോർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ദുരന്തം ഹൃദയഭേദകം; സഹായങ്ങളുമായി കൈ കോർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തകർന്നുപോയ വയനാടിനെ കൈ പിടിച്ചുയർത്തുന്നതിന് സഹായം ആവശ്യമാണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ദുരന്തബാധിതര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരന്തബാധിതര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

2018-ല്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറായി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് സഹായം ലഭിച്ചു.

ജോര്‍ജ് മാത്യു സ്ട്രീറ്റ്; അബുദാബിയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്

ജോര്‍ജ് മാത്യു സ്ട്രീറ്റ്; അബുദാബിയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്

അല്‍ മഫ്‌റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും.