കേന്ദ്ര മന്ത്രിയാകുമോ എന്നതെല്ലാം നേതൃത്വം തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഞാൻ നിഷേധിയാവില്ല.
News
പാസ്റ്റർ റ്റി കെ രാജന് സ്വന്തമായി വീടില്ലായ്കയാൽ ഒരു ബന്ധുവിന്റെ വീട്ടിലാണ് ഭൗതിക ശരീരം വച്ചിരിക്കുന്നത്.
നൂറിന്റെ നിറവ് തികച്ച് നിത്യത പൂകി നൂറ്റാണ്ടിന്റെ അപ്പോസ്തലൻ പാസ്റ്റർ എം വി വർഗീസ്.
വാക്കുകളിലെ മിതത്വവും ആഴവും കുറിക്കു കൊള്ളുന്ന സ്വതസിദ്ധമായ നർമ്മം കലർന്ന പ്രഭാഷണങ്ങളും സംസാരവും ഓർമ്മകളിൽ അലയടിച്ചുകൊണ്ടേയിരിക്കും.
ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകന്മാരിൽ ഒരാളായ പാസ്റ്റർ എം. വി വർഗീസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
നീന്തല്‍ക്കുളം ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ഏറെ അത്ഭുതപ്പെടുത്തുന്നതും നിർണായകവുമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
അപകടമുണ്ടായത് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ്.
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.