News

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും

പമ്പ, കക്കാട്ടാര്‍ തീരത്തുളളവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

ഉപദേശ വിശുദ്ധിയും ജീവിതവിശുദ്ധിയും സൂക്ഷിച്ച ദൈവഭക്തന് വിട

ഉപദേശ വിശുദ്ധിയും ജീവിതവിശുദ്ധിയും സൂക്ഷിച്ച ദൈവഭക്തന് വിട

വാക്കുകളിലെ മിതത്വവും ആഴവും കുറിക്കു കൊള്ളുന്ന സ്വതസിദ്ധമായ നർമ്മം കലർന്ന പ്രഭാഷണങ്ങളും സംസാരവും ഓർമ്മകളിൽ അലയടിച്ചുകൊണ്ടേയിരിക്കും.

പാസ്റ്റർ എം വി വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എം വി വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകന്മാരിൽ ഒരാളായ പാസ്റ്റർ എം. വി വർഗീസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പുരാവസ്തു ഗവേഷകര്‍ 1600 വര്‍ഷം പഴക്കമുള്ള റോമൻ ഇൻഡോര്‍ നീന്തല്‍ കുളം കണ്ടെത്തി

പുരാവസ്തു ഗവേഷകര്‍ 1600 വര്‍ഷം പഴക്കമുള്ള റോമൻ ഇൻഡോര്‍ നീന്തല്‍ കുളം കണ്ടെത്തി

നീന്തല്‍ക്കുളം ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ഏറെ അത്ഭുതപ്പെടുത്തുന്നതും നിർണായകവുമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.