Make your way with News Fact and Knowledge
Browsing Category

Malayalam News

ഇറാൻ പ്രതിരോധ മന്ത്രിയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ : ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശനിയാഴ്ച ഉച്ചയോടെയും യുഎസും ഇസ്രായാലും…
Read More...

ദുബായിൽ 4പേർക്ക് പരിക്ക് ; പാം ജുമൈറയിൽ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവും ;…

അബുദാബി : ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഭാഗമായി നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറയിൽ ലേക്ക് ടവറിലെ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവുമുണ്ടായി. അടിയന്തര…
Read More...

യുദ്ധം മുറുകും ; എല്ലാ ജനങ്ങളോടും ടെഹ്റാൻ വിട്ടുപോകാൻ നിർദ്ദേശം നൽകി ഇറാൻ ; കൂടുതൽ ആക്രമണങ്ങൾക്ക്…

ടെഹ്റാൻ : പശ്ചിമേഷ്യയേയും മധ്യപൂർവ മേഖലയെയും കനത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മുറുകുന്നു. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനനഗരമായ ടെഹ്റാൻ വിട്ട് ഒഴിഞ്ഞു…
Read More...

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടു! ഐആർജിസി കമാൻഡറും മരിച്ചെന്ന് വാദം

ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി ആമിർ നസീർസാദേ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്…
Read More...

യുദ്ധം ഗൾഫിലേക്കും! ഇറാൻ 7 യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചു, പലയിടത്തും സ്ഫോടനങ്ങൾ

ഇസ്രായേലിന് പിന്നാലെ ഇറാൻ അമേരിക്കയ്‌ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു. മിഡ്ഡിൽ ഈസ്റ്റിലെ ഏഴ് യുഎസ് സൈനിക താവളങ്ങൾ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഏറ്റവും പുതിയ…
Read More...

യുഎസ്- ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 200 കവിഞ്ഞു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു.…
Read More...

‘യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്, ലോകസമാധാനത്തിനായി പ്രാർഥിക്കുക’; ബസേലിയോസ് മാർത്തോമ്മാ…

കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി പ്രാര്‍ഥിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. യുദ്ധം…
Read More...

മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് പുതിയ നേതൃത്വം

മുംബൈ: മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സഹോദരിമാരായ സൂസൻ ജോൺസൻ (ദാദർ ) പ്രസിഡന്റ്‌, മേരിക്കുട്ടി വർഗീസ് (മാലാഡ് )…
Read More...

യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും

സ്റ്റോക്ക്ഹോം: ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്ക ആശങ്ക ശക്തമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും. ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനാലും…
Read More...

‘ഇസ്രയേലിന് പശ്ചിമേഷ്യ മുഴുവനും അവകാശപ്പെടാൻ സാധിക്കും’, ബൈബിൾ വാചകം ഉദ്ധരിച്ച് യുഎസ്…

വാഷിംഗ്ടൺ: മുഴുവൻ മിഡിൽ ഈസ്റ്റിലും ഇസ്രായേലിന് അവകാശമുണ്ടെന്ന് അവകാശപ്പെടാൻ ബൈബിൾ വാചകം ഉദ്ധരിച്ച് യുഎസ് പ്രതിനിധി മൈക്ക് ഹക്കബി. അമേരിക്കൻ വലതുപക്ഷ സംവാദകനായ ടക്കർ കാൾസണുമായുള്ള…
Read More...