300 ലധികം ടെലിവിഷൻ ചാനലുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ, അതും തികച്ചും സൗജന്യമായി.

0 4,404

ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവൈവ് ജനറേഷൻ എന്ന ഐ.ടി.ഗ്രൂപ്പാണ് ഇത്തരമൊരു സൗകര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. റിവൈവ് ഗ്രൂപ്പ് വികസിപ്പിച്ച ഏറ്റവും നൂതനമായ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ വിവിധ ഭാഷകളിൽ ലഭ്യമാണ്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിൽ വാർത്തകൾ, സംഗീതം, വിനോദം, കായികം, ക്രിസ്ത്യൻ വാർത്താ ചാനലുകൾ എല്ലാം വെറും ഒരു ക്ലിക്കിൽ ലഭ്യമാണ്.

ടെലിവിഷനിലെ പെയ്‌ഡ്‌ ചാനലുകൾ പോലും തികച്ചും സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത് ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവൈവ് ജനറേഷൻ എന്ന ഐ. ടി. ഗ്രൂപ്പാണ്.പാസ്റ്റർ ഫിലിപ് കെ. മാത്യു ഡയറക്ടറായ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സഭയായ റിവൈവ് ചർച്ച് ആരംഭിച്ചത് രണ്ട് വർഷം മുമ്പാണ്.

വാർത്തയുടെ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

TV Channels on your android Mobile
You can watch TV Channels on your mobile now.
Install best TV application Android. from playstore: https://play.google.com/store/apps/details?id=com.reviveindia.rtv