Browsing Category
Malayalam News
പാകിസ്ഥാനിൽ മിന്നൽ പ്രളയം; 48 മണിക്കൂറിനിടെ 321 പേർ മരിച്ചു
വടക്കൻ പാകിസ്ഥാനിൽ കനത്ത മിന്നൽ പ്രളയം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 300 ലധികം ആളുകൾ മരണപ്പെട്ടു. മരണസംഖ്യ 321 ആയി ഉയർന്നതായി രാജ്യത്തെ…
Read More...
Read More...
പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ്…
ഗാസയിലെ ശേഷിക്കുന്ന ഹമാസ് ശക്തികേന്ദ്രങ്ങളെല്ലാം പിടിച്ചെടുക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക, ഹമാസിനെ…
Read More...
Read More...
എംവി ഗോവിന്ദൻറെ പരാമർശം; അതൃപ്തി പരസ്യമാക്കി കത്തോലിക്ക സഭ
ഒരു രാഷ്ട്രീയ പാർട്ടിയോടും സിറോ മലബാർ സഭയ്ക്ക് പ്രത്യേക പ്രതിപത്തിയില്ല. ശരിയെ അംഗീകരിക്കാനും തെറ്റിനെ ചൂണ്ടിക്കാണിക്കാനും സഭയ്ക്ക് മടിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു
Read More...
Read More...
ഓണപ്പരീക്ഷ നാളെ മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ
ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ്…
Read More...
Read More...
വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട്…
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷ കാറ്റ് ശക്തിപ്രാപിക്കും
Read More...
Read More...
പ്രഷർ മുഴുവനും പോയെന്ന് കരുതി കുക്കർ തുറന്നു; മുഖത്ത് മുഴുവൻ പൊള്ളൽ; ചെറിയ അശ്രദ്ധ മൂലം…
കുക്കർ തുറക്കുമ്ബോൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അത്തരം കുക്കറിൽ നിന്ന് അബദ്ധം പറ്റിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Read More...
Read More...
റിവൈവൽ റിട്രീറ്റ്- പാസ്റ്റേഴ്‌സ് ഫാമിലി ക്യാമ്പ് ബദ്‌ലാപൂരിൽ ഓഗസ്റ്റ് 26 മുതൽ 28 വരെ
മൂന്നു ദിവസത്തെ ഈ ക്യാമ്പ്, സഭാ- സംഘടന വ്യത്യാസം ഇല്ലാതെ ഒരു ആത്മീയ ഉണര്‍വിനും, ശാക്തീകരണത്തിനുമായി ഇന്ത്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് വേണ്ടി
Read More...
Read More...
യൂറോപ്പിനെ വിഴുങ്ങി കാട്ടുതീ
പത്രാസിനടുത്തുള്ള, ചിയോസ്, സാകിന്തോസ് എന്നീ വിനോദസഞ്ചാര ദ്വീപുകളിലും, കുറഞ്ഞത് മൂന്ന് ഉൾനാടൻ സ്ഥലങ്ങളിലുമായി കാറ്റും വരണ്ട കാലാവസ്ഥയും മൂലമുണ്ടായ തീ അണയ്ക്കാൻ 33 വിമാനങ്ങളുടെ സഹായത്തോടെ…
Read More...
Read More...
നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്ക്
ന്യൂഡൽഹി: പുതിയ ജിഎസ്‌ടി പരിഷ്‌കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ…
Read More...
Read More...
കുവൈറ്റിലെ വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാര്‍ ചികിത്സയില്‍, കൂടുതലും മലയാളികള്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ മലയാളികള്‍ ആണെന്നാണ് സൂചന. ഇന്ത്യന്‍…
Read More...
Read More...