ചർച്ച് ഓഫ് ഗോഡിന് തെലങ്കാന സ്‌റ്റേറ്റിന്റെ പ്രഥമ റെപ്രസെന്റേറ്റിവായി പാസ്റ്റർ പി. ജെ. ജോൺ ചുമതലയേറ്റു.
സെപ്റ്റംബർ 15 തിങ്കളാഴ്ച്ച ഹൈദരാബാദ് റിലയബിൾ ചർച്ചിൽ ക്രമീകരിച്ച പ്രാർത്ഥനാ സംഗമത്തിൽ വച്ചാണ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി. സി. തോമസ് അദ്ദേഹത്തെ ഈ ചുമതല ഏല്പിച്ചത്.