സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു
News
കാറ്റില്‍ സഹായം ആവശ്യപ്പെട്ട് അഗ്‌നിശമന സേനയ്ക്ക് അമ്ബതോളം കോളുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയും വൈകിട്ട് 6 .30 മുതൽ 8 .30 വരെ പ്രാർത്ഥനകൾ നടക്കും
കെപി യോഹന്നാനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ചർച്ചിന്റെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
ക്രിസ്തീയ വിശ്വാസികൾക്കും പ്രാർത്ഥനാലയങ്ങൾക്കും പള്ളികൾക്കെതിരെയും ഉള്ള അക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ് ചെയ്തത്.
ജയിച്ചു വന്നാലും ഇല്ലെങ്കിലും ' ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന പാക്കേജ് നടപ്പിലാക്കും- സമൂഹത്തിൽ കർമ്മനിരതനായിരിക്കും
സംസ്കാരം തിങ്കളാഴ്ച ഇടമണ്ണിൽ സെൻമേരിസ് ആഡിറ്റോറിയത്തിൽ (സോവാർ പള്ളി) വച്ച് അന്ത്യ ശുശ്രൂഷകൾക്കുശേഷം, WME പത്തേക്കർ സെമിത്തേരിയിൽ.
കഴുത്തില്ലാത്ത തലയിലെങ്ങനെ കിരീടം വയ്ക്കും സുരേഷ് ഗോപിക്ക് ഇതുവല്ലതും അറിയാമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.