Make your way with News Fact and Knowledge

പാസ്റ്റർ ബെഞ്ചമിൻ പി തോമസ് കർത്തൃസന്നിധിയിൽ

2020 ൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഏകദേശം 100 ദിവസത്തിലധികം ഹോസ്പിറ്റലിൽ കോവിഡിനോടും അനുബന്ധ സങ്കീർണതകളോടും പൊരുതി ദൈവ കൃപയാലും അനേകരുടെ പ്രാർത്ഥനകളുടെ ഫലമായി ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു.

0 288

ന്യൂയോർക്ക് : അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിലുള്ള ക്യൂൻസ് ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് സഭയുടെ സീനിയർ സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബെഞ്ചമിൻ പി തോമസ് (ബെൻ പാസ്റ്റർ) താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.