Make your way with News Fact and Knowledge

കൊച്ചുകോയിക്കൽ തെക്കേതിൽ പാസ്റ്റർ കെ.ഒ. ജേക്കബ്(94) നിര്യാതനായി

0 176

മാന്നാർ: മേൽപ്പാടം കൊച്ചു കോയിക്കൽ തെക്കേതിൽ പാസ്റ്റർ കെ. ഓ. ജേക്കബ് (അബോറ്റിച്ചായൻ എന്ന് അറിയപ്പെടുന്ന ബേബി – 94) നിര്യാതനായി. സംസ്കാരം 27 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും മേൽപ്പാടം
ഐപിസി ഫിലദൽഫ്യ ചർച്ചിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് മേൽപ്പാടം ഫിലദൽഫ്യ ചർച്ച് സെമിത്തേരിയിൽ.

കൊല്ലകടവ് കിണറുവിളയിൽ കുടുംബാഗമാണ്. ഭാര്യ: മറിയാമ്മ ജേക്കബ്.