Make your way with News Fact and Knowledge

എൽ എ പ്രതിനിധി സമ്മേളനം, സെപ്റ്റംബർ 20ന് സ്റ്റേഡിയം ചർച്ചിൽ

0 121

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ, വനിതാ വിഭാഗമായ എൽ,എയുടെ പ്രതിനിധി സമ്മേളനം സെപ്റ്റംബർ 20 ന് രാവിലെ 10 മുതൽ ഒരു മണി വരെ ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയം ചർച്ചിൽ നടക്കുമെന്ന്, എൽ എ സംസ്ഥാന പ്രസിഡണ്ട്, ശ്രീമതി ജൂലി മോൾ ജോമോൻ അറിയിച്ചു
സെന്റർ എൽ എ പ്രസിഡണ്ട്മാർ,, ഓർഗനൈസർമാർ, ലോക്കൽ എൽ എ സെക്രട്ടറി, പ്രസിഡന്റ്, എന്നിവർ നിർബന്ധമായും, സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.
COG Kerala Region Media Officia