Make your way with News Fact and Knowledge

മറിയാമ്മ ജോസഫ് (64) നിത്യതയിൽ

0 1,033

പൻവേൽ ശാരോൻ ഫെല്ലോഷിപ്പ് സഭാവിശ്വാസി തൊടുപുഴ തട്ടാരത്തട്ട മ്ലാങ്കുഴിയിൽ പരേതനായ പാസ്റ്റർ ജോസഫ് ജോണിന്റെ ഭാര്യ മറിയാമ്മ ജോസഫ് (64) കർത്താവിൽ നിദ്രപ്രാപിച്ചു. ശവസംസ്‌കാരം 24 ന് നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ: ജിനീഷ് ജോസഫ്, ജൂലി ജോസഫ്. മരുമക്കൾ : ലുദിയ വി. ഡാനിയേൽ, പ്രസാദ് കുമാരൻ.
കൊച്ചുമക്കൾ: അഷേർ ജിനീഷ്, ആദം ഗബ്രിയേൽ.