വേദപുസ്തകത്തിന്റെ പേജ് ബാർബർഷോപ്പിൽ. പ്രതിഷേധം ശക്തമാകുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പായിപ്പാട്ടുള്ള ഒരു ബാർബർ ഷോപ്പിൽ നിന്നാണെന്ന് കരുതുന്നു.
ബൈബിൾ കീറി ഷേവിങ്ങിന് ശേഷം തുടയ്ക്കാൻ ഉപയോഗിക്കുന്നതായി ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.. ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന തിരുവല്ലയ്ക്കടുത്ത് പായിപ്പാടുള്ള ഒരു ബാർബർഷോപ്പാണ് എന്നാണ് അറിയുന്നത്. ക്രൈസ്തവരുടെ മതഗ്രന്ഥമായ ബൈബിളിനെ ഇപ്രകാരം ചെയ്തവർ നിയമത്തിന് മുൻമ്പിലും ദൈവത്തിന് മുൻമ്പിലും കുറ്റക്കാരാണ്.. തെറ്റു ചെയ്തവരോട് ദൈവം ക്ഷമിക്കട്ടെ –