Make your way with News Fact and Knowledge

ശാരോൻ ഫെല്ലോഷിപ്പ് സഭ സ്ഥാപക പ്രസിഡന്റ്‌ പാസ്റ്റർ പി. ജെ. തോമസിന്റെ മകൻ പാസ്റ്റർ കുര്യൻ തോമസ് നിത്യതയിൽ

0 617

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സഭ സ്ഥാപക പ്രസിഡന്റ്‌ പാസ്റ്റർ പി. ജെ. തോമസിന്റെ ഇളയ മകനും ഇപ്പോഴത്തെ അന്തർ ദേശീയ പ്രസിഡണ്ട്‌ പാസ്റ്റർ ജോൺ തോമസിന്റെ ഏക സഹോദരനുമായ പാസ്റ്റർ കുര്യൻ തോമസ് (ജോജുമോൻ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കഴിഞ്ഞ ചില ദിവസങ്ങളായി ന്യുമോണിയ ബാധിച്ചു ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. നവം.25 ബുധൻ രാവിലെ 1.40 നാണ് മരണം സംഭവിച്ചത്