പത്തനംതിട്ട. ടൗണില്‍ കടയില്‍ തീ പിടുത്തം. സിവിൽ സ്റ്റേഷൻ അടുത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്. ഗ്യാസ് കുറ്റി പുറത്ത് ജനക്കൂട്ടത്തിലേക്ക് അഗ്നിഗോളമായി തെറിച്ചുവന്നത് ഭീതിപരത്തി. ചിപ്സ് തയ്യാറാക്കുന്ന കടയിലെ ഗ്യാസ് സിലിന്ഡറിലാണ് തീപിടിച്ചത്. വലിയ പൊട്ടിത്തറിയോടെ ചുറ്റു പാടുള്ള 2 കടകളിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു.
Trending
- നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു
- ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറും; മുന്നറിയിപ്പുമായി ഇറാൻ
- പെർഫെക്ട് ദൗത്യം, ഈഗിൾ പൈലറ്റിന്റെ രക്ഷാപ്രവർത്തനം, ട്രംപിനെ വിളിച്ച് നെതന്യാഹുവിൻ്റെ അഭിനന്ദനം
- ഇറാനെതിരെ കടുത്ത സൈനിക നടപടി; തീയതിയും സമയവും വെളിപ്പെടുത്തി ട്രംപ്
- കുരിശിന്റെ വഴി യാത്രയ്ക്കിടെ അപകടം; അടിമാലിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്
- വിമാനയാത്രക്കാര്‍ക്ക് തിരിച്ചടി ; ഇന്ധനസര്‍ച്ചാര്‍ജ് കൂട്ടി ഇൻഡിഗോ
- ഷാരോൺ വിക്ടർ (19 ) നിത്യതയിൽ
- മേപ്രാൽ മണമേൽപറമ്പിൽ സുനിലിൻ്റെ മകൻ സ്കൂൾ വിദ്യാർത്ഥിയായ സ്റ്റീവിൻ മുങ്ങി മരിച്ചു
- “ഭാരത് ഇൻസ്പിറേഷൻ ദേശീയ അവാർഡ് 2026” ഡോ. ഫിലിപ്പ് കെ. മാത്യുവിന്
- पास्टर अनीश कावालम अगस्त में नवी मुंबई में परमेश्वर के वचन की सेवा करेंगे।