ചിറ്റാർ : പാസ്റ്റർ ജോസ് അതുല്യ (കോന്നി) ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫിലദൽഫിയ ചിറ്റാർ സഭയിൽ ജൂലൈ 5 ഞാറാഴ്ച്ച രാവിലെ നടന്ന വിശുദ്ധ സഭാ ആരാധനയിൽ ഗസ്റ്റ് സ്പീക്കറായി എത്തുകയും വചന ശുശ്രൂഷ പൂർത്തികരിച്ച് സഭായോഗ അനന്തരം തനിക്ക് ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
Related Posts
കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.