അറ്റ്ലാന്റ : അമേരിക്കയിലെ അറ്റ്ലാന്റ പട്ടണത്തിലുള്ള അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സി വി ആൻഡ്രൂസിന്റെ സഹധർമ്മിണി ശ്രീമതി മറിയാമ്മ ആൻഡ്രൂസ് ചില നാളുകളായി സൗഖ്യമില്ലാതെയിരുന്ന് ഇപ്പോൾ കിഡ്നിയുടെയും കരളിന്റെയും പ്രവർത്തനങ്ങൾ ബാധിക്കപ്പെട്ട് ഒക്ടോബർ 10 തിങ്കളാഴ്ച്ച മുതൽ അറ്റ്ലാന്റ നോർത്ത്സൈഡ് ഹോസ്പിറ്റിലിൽ ഗുരുതരാവസ്ഥയിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ അപേക്ഷിക്കുന്നു.
Trending
- പാസ്റ്റർ വൽസൻ ഏബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
- ഐ.പി.സി.യുടെ അന്തർദേശീയ അധ്യക്ഷൻ റവ. ഡോ. ടി. വത്സൻ എബ്രഹാം നിത്യതയിൽ.
- ഒരു യുഗത്തിന്റെ ശുശ്രൂഷയ്ക്ക് വിട… പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം (1952–2026)
- അസംബ്ലീസ് ഓഫ് ഗോഡ് നവിമുംബൈ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും നവംബർ 13, 14 തീയതികളിൽ സിബിഡി ബേലാപ്പൂരിൽ
- സഭകളുടെ ആരാധനാ അവതരണത്തിനും ലൈവ് സ്ട്രീമിങ്ങിനും പുതിയ ഡിജിറ്റൽ സംവിധാനം; Revive Church LiveSuite വികസിപ്പിച്ച് പാസ്റ്റർ ഫിലിപ്പ് കെ. മാത്യു
- Voice of Hope Social Welfare Association’s ‘Bless Mumbai 2026’ Gospel Meeting and Power Conference on November 9, 10
- വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവംബർ 9, 10 തീയതികളിൽ
- ട്രെയിനിലും സ്റ്റേഷനിലും ഫോൺ സ്പീക്കറിലിട്ട് കേട്ടാൽ പിടിവീഴും; 1000 രൂപ പിഴയോ 6 മാസം തടവോ, പുറത്താക്കാനും നിർദ്ദേശം, നടപടികൾ കടുപ്പിച്ച് ദക്ഷിണ റെയിൽവേ
- ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്
- ഛത്തീസ്ഗഢ് കർഷക സമ്മേളനം: ഭൂമി തർക്കങ്ങൾക്കിടയിലും മതവിദ്വേഷം തള്ളി ഗോത്രമേഖലയിലെ കർഷകർ